ചാലക്കുടി ഉപജില്ല ശാസ്ത്രാത്സവം

രണ്ട് ദിവസങ്ങളിലായി കൊരട്ടിയിൽ നടന്ന ചാലക്കുടി ഉപജില്ല ശാസ്ത്രാത്സവം സമാപന സമ്മേളനം ചലച്ചിത്ര താരവും സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *