എംഡിഎംഎയുമായി യുവാവ് പിടിയിൽ

പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ യുവാവിന് എംഡിഎംഎ എത്തിച്ചു നൽകിയ മുഖ്യപ്രതി ചേർപ്പ് പോലീസിന്റെ പിടിയിൽ

തൂഫാന്‍ 2.0 പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം

ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപക പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ ഇരിങ്ങാലക്കുട നഗരസഭാ തല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ നിര്‍വ്വഹിച്ചു.

പോലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.