Category: Irinjalakuda News
Irinjalakuda News
എംഡിഎംഎയുമായി യുവാവ് പിടിയിൽ
പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ യുവാവിന് എംഡിഎംഎ എത്തിച്ചു നൽകിയ മുഖ്യപ്രതി ചേർപ്പ് പോലീസിന്റെ പിടിയിൽ
പോലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
MDMA കച്ചവടം രണ്ട് പ്രതികൾ അറസ്റ്റിൽ
ഫാഷൻ ഡിസൈനിഗിന്റെ മറവിൽ ലോഡ്ജ് കേന്ദ്രീകരിച്ച് MDMA കച്ചവടം രണ്ട് പ്രതികൾ അറസ്റ്റിൽ
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം: പാവറട്ടിയിൽ കുട്ടികൾക്കൊപ്പം സുരേഷ് ഗോപി
ഇരിങ്ങാലക്കുടയില്‍ കൂട്ടയിടി
കേരള കോണ്‍ഗ്രസ് നേതൃയോഗത്തിനിടെ കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ കൂട്ടയിടി
കാർ തടഞ്ഞു കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ
ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
വൈരാഗ്യത്താൽ ആക്രമണം
മീൻ വാങ്ങാൻ ചെന്നതിനുള്ള വൈരാഗ്യത്താൽ ആക്രമണം; പ്രതി റിമാന്റിൽ
വൻതോതിൽ ലഹരിമരുന്ന് വിൽപന
തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന കേസിൽ മാപ്രാണം സ്വദേശി അടക്കം രണ്ട് പേർ അറസ്റ്റിൽ
സീതാസ്വയംവരം” ആട്ടക്കഥ അരങ്ങേറി
ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെയും മുദ്ര അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെയും ആഭിമുഖ്യത്തിൽ “സീതാസ്വയംവരം” ആട്ടക്കഥ അരങ്ങേറി.
