Category: Kerala News
Kerala News
ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഐ ടി യു ബാങ്കിൽ ക്രമക്കേട് ആരോപിച്ച് സി പി എം ബാങ്കിന് മുന്നിൽ ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു
അനുമോദനം നൽകി
ഐഐടി ഗാന്ധി നഗറിൽ നിന്നും ഗോൾഡ് മെഡലോടെ എം. ടെക് കരസ്തമാക്കിയ സ്വിങ്കിൾ റോസ് ഷാജിക്ക് അനുമോദനം നൽകി
പ്രകടന പര്യടനം ആരംഭിച്ചു
നാടിന് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ നന്ദി പ്രകടന പര്യടനം ആരംഭിച്ചു
പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം
കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം. സഹോദരൻ ഗുരുതരാവസ്ഥയിൽ
സഹജയോഗ മെഡിറ്റേഷൻ നടത്തി
ചാലക്കുടി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സഹജയോഗ മെഡിറ്റേഷൻ നടത്തി.
ആഭ്യന്തര സുരക്ഷയും നീതിനിർവഹണവും ശക്തമാക്കി
സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷയും നീതി ന്യായ നിർവഹണവും ശക്തിപ്പെടുത്തി: മുഖ്യമന്ത്രി പിണറായി വിജയൻ,കാട്ടുങ്ങച്ചിറയിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
കാട്ടൂർ ബേക്കറി ആക്രമണം
കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്
തുടരന്വേഷണങ്ങൾക്കായി ക്രൈം ബ്രാഞ്ചിന് കൈമാറി
വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകേസിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി
