വോട്ട് അധികാർ റാലിക്ക് പിന്തുണയായി കൺവെൻഷൻ നടത്തി

ഒക്ടോബർ മാസം അവസാനം കോഴിക്കോട് കടപ്പുറത്ത് രാഹുൽ ഗാന്ധി പങ്കെടുത്ത് നടക്കുന്ന വോട്ട് അധികാർ സംരക്ഷണ റാലി വിജയിപ്പിക്കുന്നതിന് വ ചാലക്കുടി പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *