ദേശീയ പാത കൊരട്ടിയിൽ അടിപ്പാത നിർമ്മാണത്തിനായി എടുത്ത കുഴിയിൽ കെ.എസ്.ആർ.ടി സി സൂപ്പർ ഫാസ്റ്റ് ബസ് വീണ് അപകടം. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം
Related Posts
ഫേസ് ചാലക്കുടി അനുസ്മരിച്ചു
ചാലക്കുടി നഗരസഭ കൗൺസിലറും കലാകാരനുമായിരുന്ന തോമാസ് മാളിയേക്കലിനെ കലാകാരന്മാരുടെ സംഘടനയായ ഫേസ് ചാലക്കുടി അനുസ്മരിച്ചു Post Views: 3
തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു
മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു Post Views:…
തുടരന്വേഷണങ്ങൾക്കായി ക്രൈം ബ്രാഞ്ചിന് കൈമാറി
വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകേസിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി Post Views: 4
