ഒക്ടോബർ മാസം അവസാനം കോഴിക്കോട് കടപ്പുറത്ത് രാഹുൽ ഗാന്ധി പങ്കെടുത്ത് നടക്കുന്ന വോട്ട് അധികാർ സംരക്ഷണ റാലി വിജയിപ്പിക്കുന്നതിന് വ ചാലക്കുടി പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി.
Related Posts
ശാസ്ത്രലോകത്തേക്ക് ഒരു കൈത്താങ്ങ്: ‘സമേതം’ അധ്യാപക ശിൽപ്പശാലയ്ക്ക് തുടക്കം
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി; അധ്യാപകർക്ക് പുതിയ പഠനരീതികൾ പരിചയപ്പെടുത്തി. ജില്ലയിലെ വിദ്യാലയങ്ങളിൽ ശാസ്ത്രപഠനം കൂടുതൽ ലളിതവും രസകരവുമാക്കാൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ ‘സമേതം’ സമഗ്ര…
കൊരട്ടിയിൽ വ്യാപാരി ധർണ്ണ
വ്യാപാരി വ്യവസായ ഏകോപനസമിതി കൊരട്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കെഎസ്ഇബിയുടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ ധർണ്ണ നടത്തി. Post Views: 2
വി.ആർ.പുരത്ത് അക്ഷയ കേന്ദ്രം പ്രവർത്തനമാരംഭിച്ചു
Post Views: 2
