പോട്ട ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരി പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു.ഇന്നലെ വൈകിട്ടായിരുന്നു സംഭവം
Related Posts
കുപ്രസിദ്ധ ഗുണ്ട പ്രതാപൻ അറസ്റ്റിൽ
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട കൊന്നക്കുഴി സ്വദേശി പ്രതാപനെ അറസ്റ്റ് ചെയ്തു. Post Views: 3
250 ലിറ്റർ വാഷ് പിടികൂടി
രണ്ടുകൈ തേനെട്ടാംപാറയിലെ ഉൾവനത്തിൽ നിന്നും 250 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും ചാലക്കുടി എക്സൈസ് റേഞ്ച് പിടികൂടി. Post Views: 5
ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു Post Views: 6
