പരാജയ ഭീതിയില്‍ പ്രാദേശിക വാദം ആളിക്കത്തിക്കുവാനും, യുഡിഎഫില്‍ ഭിന്നത സൃഷ്ടിക്കുവാനും ഇടതുമുന്നണി ശ്രമിക്കുകയാണെന്ന് ചാലക്കുടിയിൽ യുഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
Related Posts
റെഡ് വളണ്ടിയർ മാർച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ആവേശമാക്കി.
നവോത്ഥാന പോരാട്ടത്തിലെ ഐതിഹാസിക ചരിത്രമായ കുട്ടംകുളം സമരഭൂമിയിൽ നിന്നും ആരംഭിച്ച സിപിഐ ജില്ലാ സമ്മേളന റെഡ് വളണ്ടിയർ മാർച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ആവേശമാക്കി. Post Views: 12
മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു
ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റിയംഗവും പത്തോളം സഹ പ്രവര്‍ത്തകരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബിജെപി നേതാവ് പ്രദീപ് പറമ്പിക്കാടന് മെമ്പര്‍ഷിപ്പ് നല്കി…
ബിഎംഎസ് പദയാത്ര നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ തൊഴിലാളി ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പദയാത്ര നടത്തി Post Views: 6
