വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്ത യുഡിഎഫ് അനാസ്ഥയ്ക്കെതിരെ വി.ആർ പുരം സെന്ററിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതിഷേധ യോഗം ഏരിയ കമ്മിറ്റിയംഗം ജിൽ ആന്റണി ഉദ്ഘാടനം ചെയ്തു. പി.എം ദാസൻ അധ്യക്ഷത വഹിച്ചു.
മുരളി ഇ കെ, രത്നവല്ലി രാജപ്പൻ, പി എം സത്യ ബാലൻ തുടങ്ങിയവർ സംസാരിച്ചു
