chalakudy News റോഡ് ഉപരോധിച്ചു. ICV Reporter ICV ReporterAugust 10, 2026 ആനമല അന്തർ സംസ്ഥാന പാത കുണ്ടും കുഴികളും അടച്ച് ഗതഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ ലോക്കൽ കമ്മിറ്റി റോഡ് ഉപരോധിച്ചു. Post Views: 5
ആദരണീയം പരിപാടി സംഘടിപ്പിച്ചു ചാലക്കുടി നഗരസഭ ഹൗസിങ് ബോര്‍ഡ് വാര്‍ഡ് വികസന സമിതിയുടേയും ലയണ്‍സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആദരണീയം പരിപാടി സംഘടിപ്പിച്ചു. Post Views: 3
ഓണോത്സവ് 2026 സമ്മാനകൂപ്പൺ വിതരണ ഉൽഘാടനം വള്ളത്തോൾ റിക്രിയേഷൻ ക്ലബ്ബും നായരങ്ങാടി പൗരവാലിയും സംയുക്തമായി നടത്തുന്ന ഓണോത്സവ് 2026 സമ്മാനകൂപ്പൺ വിതരണ ഉൽഘാടനം നടത്തി Post Views: 4
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു മുനിപ്പാറ സെന്റ് ജൂഡ് പള്ളിയിൽ വിൻസെന്റ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. Post Views: 4