തുടരന്വേഷണങ്ങൾക്കായി ക്രൈം ബ്രാഞ്ചിന് കൈമാറി

വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകേസിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി

ബൈക്ക് യാത്രികനെ ആക്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ.

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

കാപ്പ ലംഘനം

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി സന്തോഷിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു

മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു

ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റിയംഗവും പത്തോളം സഹ പ്രവര്‍ത്തകരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബിജെപി നേതാവ് പ്രദീപ് പറമ്പിക്കാടന് മെമ്പര്‍ഷിപ്പ് നല്‍കി…