ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
പോട്ട വ്യാസപുരം ഗുരുജി കലാക്ഷേത്രയിൽ മേള പ്രമാണി കൊടകര ഉണ്ണിയുടെ ശിക്ഷണത്തിൽ പഞ്ചാരിമേളത്തിൽ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റം ഇരുപത്തിയെട്ടാം തീയതി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ ട്രസ്റ്റ് ഒരുക്കുന്ന ജോസ് പല്ലിശ്ശേരി കലാഭവൻ മണി നാടകമേള സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ…
കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്പെഷ്യൽ കൺവെൻഷൻ ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്തു
മലേഷ്യയിൽ നടന്ന ഏഷ്യ കപ്പ് അണ്ടർ ബാസ്ക്കറ്റ്ബോൾ ബി ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗം അഥീന മറിയം ജോൺസിന് കൊരട്ടിയിൽ സ്വീകരണം നൽകി
ചാലക്കുടി നഗരസഭ ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ചാലക്കുടി നഗരസഭ കൗൺസിൽ തീരുമാനിച്ചു
ചാലക്കുടി കാർമൽ സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾക്കായി എയ്ഡ്സ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കൂടൽ മാണിക്യം ക്ഷേത്രനടയിൽ നടക്കുന്ന നവരാത്രി നൃത്ത സംഗീതോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്തു