“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള: അപ്രത്യക്ഷമാകുന്ന കലകളെ സംരക്ഷിക്കാൻ ആഹ്വാനം!

ഇരിങ്ങാലക്കുട: “അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന രംഗകലകളെ തിരികെ കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം.” നടനകൈരളി ഡയറക്ടറും പ്രശസ്ത കൂടിയാട്ട കലാകാരനുമായ വേണുജിയുടെ വാക്കുകളാണിവ. സെന്റ് ജോസഫ്സ് കോളേജിൽ നടന്ന രണ്ടാമത് ‘ഋതു’…

സിനിമാ ഷൂട്ടിങ്ങിനിടെ അപകടം: സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു മരിച്ചു

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്‌റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു എന്ന മോഹന്‍ രാജ് സിനിമാ ഷൂട്ടിങ്ങിനിടെ അപകടത്തില്‍പ്പെട്ടു മരിച്ചു. കാറുമായി ബന്ധപ്പെട്ട സ്റ്റണ്ട്…

മുരിയാട് മണ്ഡലത്തിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി ഉയർന്ന നേതാക്കൾ രാജിവച്ചു

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി തോമസ് തോമസ് ടോഗോലത്ത് രാജിവച്ചു മുരിയാട് മണ്ഡലം കോൺഗ്രസിൽ ഗൗരവമായ അന്തർഘാതം നടന്നിരിക്കുന്നു. മുരിയാട് ഗ്രാമപഞ്ചായത്തിലെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനവും പാർട്ടി അംഗത്വവുമാണ്…

പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

കാടുകുറ്റി ഞര്‍ളക്കടവ് പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

റെഡ് വളണ്ടിയർ മാർച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ആവേശമാക്കി.

നവോത്ഥാന പോരാട്ടത്തിലെ ഐതിഹാസിക ചരിത്രമായ കുട്ടംകുളം സമരഭൂമിയിൽ നിന്നും ആരംഭിച്ച സിപിഐ ജില്ലാ സമ്മേളന റെഡ് വളണ്ടിയർ മാർച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ആവേശമാക്കി.

കെ.പി. ജോസഫ് മാസ്റ്ററുടെ ആറാം ചരമവാർഷികം സംഘടിപ്പിച്ചു.

കേരള കോൺഗ്രസ്സ് എം മുൻ ജില്ല സെക്രട്ടറി കെ.പി. ജോസഫ് മാസ്റ്ററുടെ ആറാം ചരമവാർഷികം കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ചു.