Category: Flash News
പാലക്കാട് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
കാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
പ്രതിഷേധം സംഘടിപ്പിച്ചു
ബേക്കേഴ്സ് അസോസിയേഷൻ ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
നഗരസഭയുടെ ബയോ മൈനിംഗ് പൂർത്തിയാവുന്നു
നഗരസഭയുടെ ബയോ മൈനിംഗ് പൂർത്തിയാവുന്നു. മണ്ണിനടിയിൽ നിന്നും 200 ടൺ പ്ലാസ്റ്റിക് മാലിന്യം പുറത്തേക്ക്
പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം
കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം. സഹോദരൻ ഗുരുതരാവസ്ഥയിൽ
ലക്ഷങ്ങളുടെ സാമ്പത്തിക തിരുമറി
ഇരിങ്ങാലക്കുട നഗരസഭയില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തിരുമറി, കാഷ്യറെ സസ്പന്റ് ചെയ്തു
പുതിയ സസ്യത്തെ കണ്ടെത്തൽ
പുതിയ സസ്യത്തെ കണ്ടെത്തൽ: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് അഭിമാന നേട്ടം
