മഹാത്മ കലാക്ഷേത്ര കളരി സംഘത്തിൻ്റെ 59 മത് വാർഷികാഘോഷം

ചാലക്കുടി മഹാത്മ കലാക്ഷേത്ര കളരി സംഘത്തിൻ്റെ 59 മത് വാർഷികാഘോഷം മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു

മാലിന്യങ്ങളും കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

പടിയൂർ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തില്‍ ഭക്ഷണ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

മയക്കുമരുന്ന്-മോഷണ കേസുകളിലെ പ്രതി രതീഷ് പിടിയില്‍

മയക്കു മരുന്ന് കേസിലും മോഷണ മോഷണ കേസിലും ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ രതീഷിനെ മാള പോലീസ് അറസ്റ്റ് ചെയ്തു

പത്തോളം ഗുണ്ട് പൊട്ടിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ

ഇരിങ്ങാലക്കുട വീടിന്റെ ഗേയ്റ്റിന് സമീപം കോമ്പൗണ്ടിലേക്ക് സ്ഫോടക വസ്തുവായ പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ച കേസ്സിൽ സഹോദരങ്ങൾ പിടിയിൽ