Category: News
വർണ്ണക്കുട 2025 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ഉത്സവമായ വർണ്ണക്കുട 2025 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ ഉദ്ഘാടനം ചെയ്തു
കാപ്പ ലംഘനം
കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി സന്തോഷിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു
നഗരസഭ കൗൺസിൽ യോഗം സങ്കട കടലായി
ചാലക്കുടി നഗരസഭ കൗൺസിലർ തോമാസ് മാളിയേക്കലിൻ്റെ വേർപ്പാടിൽ അനുശോചനം രേഖപ്പെടുത്താനായി ചേർന്ന നഗരസഭ കൗൺസിൽ യോഗം സങ്കട കടലായി
ലേബർ രെജിസ്ട്രേഷൻ ക്യാമ്പ് നടത്തി
ചാലക്കുടി മർച്ച്ന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ചാലക്കുടിയിലെ വ്യാപാരികൾക്ക് വേണ്ടിയുള്ള ലേബർ രെജിസ്ട്രേഷൻ ക്യാമ്പ് നടത്തി
ഓൾ കേരള ഇൻ്റർ സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ്
ചങ്ങനാശേരിയിൽ നടന്ന ഓൾ കേരള ഇൻ്റർ സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി
പ്രകടനവും പൊതുയോഗവും നടത്തി
ഇലക്ഷൻ കമ്മീഷൻ്റെയും കേന്ദ്രസർക്കാരിൻ്റെയും തെറ്റായ നീക്കങ്ങൾക്കെതിരെ എൽ ഡി എഫ് ഇരിങ്ങാലക്കുടയിൽ പ്രകടനവും പൊതുയോഗവും നടത്തി
