മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു

ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റിയംഗവും പത്തോളം സഹ പ്രവര്‍ത്തകരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബിജെപി നേതാവ് പ്രദീപ് പറമ്പിക്കാടന് മെമ്പര്‍ഷിപ്പ് നല്‍കി…

ബാങ്ക് സസ്‌പെൻഷൻ രാഷ്ട്രീയ നീക്കം: എം.പി. ജാക്സൺ

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാകാമെന്ന് ബാങ്ക് ഭരണസമിതി ചെയര്‍മാനായിരുന്ന എം പി…

പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

പോലീസ് സേനയിലെ ക്രിമിനലുകളെ സർവീസിൽ നിന്നും പുറത്താക്കുക, അവർക്ക് സംരക്ഷണമൊരുക്കുന്ന ആഭ്യന്തര മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ…

ITC ബാങ്കിൽ നടന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും അനധികൃത സാമ്പത്തിക ഇടപാടിനും എതിരെ ബിജെപി മണ്ഡലം കമ്മിറ്റി ബാങ്കിനു മുൻപിലേക്ക് മാർച്ച് നടത്തി.

ഇരിങ്ങാലക്കുട ടൗൺ സർവീസ് സഹകരണ ബാങ്കിൽ നടന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും അനധികൃത സാമ്പത്തിക ഇടപാടിനും എതിരെ ബിജെപി മണ്ഡലം കമ്മിറ്റി ബാങ്കിനു മുൻപിലേക്ക് മാർച്ച് നടത്തി.റിസർവ് ബാങ്ക്…

വിപ്ലവ സൂര്യൻ അസ്തമിച്ചു; വി എസ് അച്യുതാനന്ദൻ ഇനി ഓർമ്മകളിൽ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയും, മുൻ മുഖ്യമന്ത്രിയും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. 101 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ…