കോൾ കൃഷി വികസന പദ്ധതി നിർമ്മാണോദ്ഘാടനം

പച്ചക്കുട സമഗ്ര കാർഷികവികസന പരിപാടിയുടെ ഭാഗമായ പൂമംഗലം പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതി നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു