തുടരന്വേഷണങ്ങൾക്കായി ക്രൈം ബ്രാഞ്ചിന് കൈമാറി
വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകേസിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി
വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകേസിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി
ദൈവ സന്നിധിയില്‍ പോലും പകല്‍കൊള്ളയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരന്. യു. ഡി. എഫ്…
ഐക്യ ജനാധിപത്യമുന്നണി ഇരിഞ്ഞാലക്കുട മുൻസിപ്പൽ തല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം 2025 ൽ പങ്കാളികളായി ചാലക്കുടി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളൻ്റിയേഴ്സ്
മാള പോസ്റ്റ് ഓഫീസിൽ തീപിടിത്തം.ഇന്ന് രാവിലെ ആറുമണിക്ക് ആയിരുന്നു സംഭവം.
കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി സന്തോഷിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു
ബിജെപി ചാലക്കുടി ഏരിയ കമ്മിറ്റിയംഗവും പത്തോളം സഹ പ്രവര്‍ത്തകരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബിജെപി നേതാവ് പ്രദീപ് പറമ്പിക്കാടന് മെമ്പര്‍ഷിപ്പ് നല്‍കി…
36 മത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് ഇരിങ്ങാലക്കുടയിലെത്തി
സംസ്ഥാന പാതയുടെ നവീകരണപ്രവർത്തനത്തിനുള്ള ഇരുമ്പ് കമ്പികൾ മോഷ്ടിച്ച അസ്സാം സ്വദേശികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ