Tag: #newsoftheday
അന്നനാട്ടിൽ വ്യാപക മോഷണം
അന്നനാട്ടിൽ വ്യാപക മോഷണം.ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും.സമീപത്ത് നിന്ന് ഇരു ചക്ര വാഹനങ്ങളും അപഹരിച്ചു
സുവർണസ്വാന്തനം
ചാലക്കുടി ഗോൾഡ് മർച്ചൻ്റ്സ് അസോസിയേഷൻ്റെ ചിരിറ്റി വിങ്ങായ ‘വി കെയർ’ നടപ്പിലാക്കിയ ‘സുവർണസ്വാന്തനം’ പദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു
വർണ്ണക്കുട 2025″ ന് കൊടിയേറി
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവം “വർണ്ണക്കുട 2025” ന് കൊടിയേറി
ഭണ്ഡാരം കുത്തിതുറന്ന് മോഷണശ്രമം
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണശ്രമം
മയക്കുമരുന്ന്-മോഷണ കേസുകളിലെ പ്രതി രതീഷ് പിടിയില്‍
മയക്കു മരുന്ന് കേസിലും മോഷണ മോഷണ കേസിലും ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ രതീഷിനെ മാള പോലീസ് അറസ്റ്റ് ചെയ്തു
മുക്കുപണ്ടം പണയംവെച്ച് 3.17 ലക്ഷം തട്ടിപ്പ്
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കു പണ്ടം പണയം വെച്ച് മൂന്നു ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
വർണ്ണക്കുട 2025 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ഉത്സവമായ വർണ്ണക്കുട 2025 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ ഉദ്ഘാടനം ചെയ്തു
