മയക്കുമരുന്ന്-മോഷണ കേസുകളിലെ പ്രതി രതീഷ് പിടിയില്‍

മയക്കു മരുന്ന് കേസിലും മോഷണ മോഷണ കേസിലും ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ രതീഷിനെ മാള പോലീസ് അറസ്റ്റ് ചെയ്തു

മുക്കുപണ്ടം പണയംവെച്ച് 3.17 ലക്ഷം തട്ടിപ്പ്

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കു പണ്ടം പണയം വെച്ച് മൂന്നു ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു