മയക്കുമരുന്ന് കേസിൽ 23.88 ലക്ഷം സ്വത്ത് കണ്ടുകെട്ടൽ

മയക്കുമരുന്ന് കേസിൽപ്പെട്ട കുറ്റവാളികളുടെ വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടെ ₹23,88,500/- (ഇരുപത്തിമൂന്ന് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി അഞ്ഞൂറ്) രൂപയുടെ സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്.

രക്തദാന ക്യാമ്പ് നടത്തി

പോലീസ് സ്മൃതിദിനത്തിനോടനുബന്ധിച്ച് പോൾ ബ്ലഡിൻെറ ആഭിമുഖ്യത്തിൽ സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയുമായി സഹകരിച്ച്, നടത്തുന്ന സംരക്ഷ രക്തദാന ക്യാമ്പിനോടനുബന്ധിച്ച് തൃശൂർസിറ്റി ജില്ലയിൽ രക്തദാന ക്യാമ്പ് നടത്തി

വീടുകയറി ആക്രമണം

വീടുകയറി ആക്രമണം, ഓട്ടോറിക്ഷയും വീടിന്റെ ജനാലയും കെ എസ് ഇ ബി യുടെ മീറ്റര്‍ബോര്‍ഡും അടിച്ച് തകര്‍ത്ത കേസില്‍ ചേര്‍പ്പ് സ്റ്റേഷന്‍ റൗഡി ശ്രീനാഥ് റിമാന്റിലേക്ക്