പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

പോലീസ് സേനയിലെ ക്രിമിനലുകളെ സർവീസിൽ നിന്നും പുറത്താക്കുക, അവർക്ക് സംരക്ഷണമൊരുക്കുന്ന ആഭ്യന്തര മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *