Tag: #irinjalakudnews
ഓപ്പറേഷൻ തൂഫാൻ
അന്തർസംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയായ ജിത്തുരാജിനെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തു
എംഡിഎംഎയുമായി യുവാവ് പിടിയിൽ
പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ യുവാവിന് എംഡിഎംഎ എത്തിച്ചു നൽകിയ മുഖ്യപ്രതി ചേർപ്പ് പോലീസിന്റെ പിടിയിൽ
പോലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
MDMA കച്ചവടം രണ്ട് പ്രതികൾ അറസ്റ്റിൽ
ഫാഷൻ ഡിസൈനിഗിന്റെ മറവിൽ ലോഡ്ജ് കേന്ദ്രീകരിച്ച് MDMA കച്ചവടം രണ്ട് പ്രതികൾ അറസ്റ്റിൽ
വനിതാ വാച്ചർ ജീവനൊടുക്കി
ജോലിസ്ഥലത്ത് മാനസിക പീഡനം. പാലപ്പിള്ളി കുണ്ടായി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചർ ജീവനൊടുക്കി
കാരുണ്യ വയോജന ക്ലബ്ബ് വാർഷികം
കൊരട്ടി കട്ടപ്പുറം കാരുണ്യ വയോജന ക്ലബ്ബിന്റെ വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം: പാവറട്ടിയിൽ കുട്ടികൾക്കൊപ്പം സുരേഷ് ഗോപി
ഇരിങ്ങാലക്കുടയില്‍ കൂട്ടയിടി
കേരള കോണ്‍ഗ്രസ് നേതൃയോഗത്തിനിടെ കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ കൂട്ടയിടി
