മാള ഉപജില്ലാ കലോത്സവം

നാലു ദിവസങ്ങളിലായി അന്നനാട് യൂണിയൻ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മാള ഉപജില്ലാ കലോത്സവം കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *