നാലു ദിവസങ്ങളിലായി അന്നനാട് യൂണിയൻ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മാള ഉപജില്ലാ കലോത്സവം കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു
Related Posts
മയക്കുമരുന്ന് കേസിൽ 23.88 ലക്ഷം സ്വത്ത് കണ്ടുകെട്ടൽ
മയക്കുമരുന്ന് കേസിൽപ്പെട്ട കുറ്റവാളികളുടെ വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടെ ₹23,88,500/- (ഇരുപത്തിമൂന്ന് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി അഞ്ഞൂറ്) രൂപയുടെ സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്. Post Views: 9
ധർമ്മ സന്ദേശ യാത്രയ്ക്ക് ചാലക്കുടിയിൽ സ്വീകരണം നൽകി
ആധ്യാത്മി ആചാര്യരുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർമ്മ സന്ദേശ യാത്രക്ക് ചാലക്കുടിയിൽ സ്വീകരണം നൽകി. Post Views: 3
എവർഗ്രീൻ അസോസിയേഷൻ വാർഷികവും അവാർഡ്ദാനവും
വിജയരാഘവപുരം എവർഗ്രീൻ അസോസിയേഷൻ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ പതിനഞ്ചാം വാർഷികവും അവാർഡ്ദാനവും സംഘടിപ്പിച്ചു. Post Views: 6
