ശബരിമലയിലെ സ്വർണ്ണക്കൊള്ള നടത്തിയവരെ മുഴുവൻ അറസ്റ്റുചെയ്യുക ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ രാജിവെക്കു ക എന്നി അവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും കെ പി സി സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു .KPCC ജനറൽ സെക്രട്ടറി സോണിയ ഗിരി അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറിമാരായ കെ.ഗോപാലകൃഷ്ണൻ. ആൻ്റോ പെരുംമ്പുള്ളി, അഡ്വ.സതീഷ് വിമലൻ, കെ.കെ. ശോഭനൻ, സെബി കൊടിയൻ, ഡേവീസ് അക്കര ബ്ലോക്ക് പ്രസിഡൻ്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുരിയൻ, അലക്സ് ചുക്കിരി ,സുധൻ കാരയിൽ എന്നിവർ പ്രസംഗിച്ചു
Related Posts
മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് പരിക്കേറ്റു
മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Post Views: 8
വൈരാഗ്യത്താൽ ആക്രമണം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി ജിഷ്ണു റിമാന്റിലേക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ…
Faithful Protest Anti-Christian Activities by Communal Extremist Organizations
Mapranam: In protest against the arrest of two nuns in Chhattisgarh and other anti-Christian activities by communal extremist organizations, faithful…
