ശബരിമലയിലെ സ്വർണ്ണക്കൊള്ള നടത്തിയവരെ മുഴുവൻ അറസ്റ്റുചെയ്യുക ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ രാജിവെക്കു ക എന്നി അവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും കെ പി സി സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു .KPCC ജനറൽ സെക്രട്ടറി സോണിയ ഗിരി അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറിമാരായ കെ.ഗോപാലകൃഷ്ണൻ. ആൻ്റോ പെരുംമ്പുള്ളി, അഡ്വ.സതീഷ് വിമലൻ, കെ.കെ. ശോഭനൻ, സെബി കൊടിയൻ, ഡേവീസ് അക്കര ബ്ലോക്ക് പ്രസിഡൻ്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുരിയൻ, അലക്സ് ചുക്കിരി ,സുധൻ കാരയിൽ എന്നിവർ പ്രസംഗിച്ചു
Related Posts
ഗുണ്ട രാജുവിനെ ജയിലിലാക്കി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി Post Views: 4
തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോ
വനിതാ മോർച്ചയുടെ നേതൃത്വത്തിൽ എൻ ഡി എ സ്ഥാനാർഥി അഡ്വക്കേറ്റ് ചാർളി പോളിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോ Post Views: 3
The Adivasi Kshema Samithi (Tribal Welfare Committee) organized a march to the Chalakudy DFO’s office, alleging that the state government-sanctioned land for the tribal communities of Veeran Kudi and Arekkap heights has been denied to them.
The Adivasi Kshema Samithi (Tribal Welfare Committee) organized a march to the Chalakudy DFO’s office, alleging that the state government-sanctioned…
