സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടിയുടെ പതിനപതിനഞ്ചാം വാർഷികം ദൃശ്യവിസ്മയം 2025 ചാലക്കുടി നഗരസഭ പ്രതിപക്ഷനേതാവ് സി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.
Related Posts
പഞ്ചാരിമേളം അരങ്ങേറ്റം 28ന്
പോട്ട വ്യാസപുരം ഗുരുജി കലാക്ഷേത്രയിൽ മേള പ്രമാണി കൊടകര ഉണ്ണിയുടെ ശിക്ഷണത്തിൽ പഞ്ചാരിമേളത്തിൽ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റം ഇരുപത്തിയെട്ടാം തീയതി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…
സംസ്ഥാനപാതയിലെ പൈപ്പ് പൊട്ടിയത് പഴയ ലൈനിൽ നിന്ന്.
ഇരിങ്ങാലക്കുടയില്‍ കോണ്‍ക്രീറ്റ് ഇട്ട സംസ്ഥാനപാതയില്‍ പെപ്പ് പൊട്ടി വെള്ളം പുറത്ത് വന്നത് പഴയ പെപ്പ് ലൈനില്‍ നിന്നും Post Views: 2
സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു
പള്ളം പ്രദേശത്ത് ടൂറിസത്തിൻ്റെ പേരിൽ തെർമ്മോകോൾ മാലിന്യം തള്ളിയതിനെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. Post Views: 7
