ചാലക്കുടി നഗരസഭ ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ചാലക്കുടി നഗരസഭ കൗൺസിൽ തീരുമാനിച്ചു
Related Posts
കുടുംബമിത്ര സംഗമം നവംബര്‍ 2ന്
ഭാരതീയ വ്യാപാരി വ്യവസായി സംഘം മുകുന്ദപുരം താലൂക്ക് കുടുംബമിത്ര സംഗമം നവംബര്‍ 2ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടക്കും Post Views: 3
ശാസ്ത്രലോകത്തേക്ക് ഒരു കൈത്താങ്ങ്: ‘സമേതം’ അധ്യാപക ശിൽപ്പശാലയ്ക്ക് തുടക്കം
ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി; അധ്യാപകർക്ക് പുതിയ പഠനരീതികൾ പരിചയപ്പെടുത്തി. ജില്ലയിലെ വിദ്യാലയങ്ങളിൽ ശാസ്ത്രപഠനം കൂടുതൽ ലളിതവും രസകരവുമാക്കാൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ ‘സമേതം’ സമഗ്ര…
ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു
ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു Post Views: 3
