ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ഉത്സവമായ വർണ്ണക്കുട 2025 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ ഉദ്ഘാടനം ചെയ്തു
Related Posts
വികസന സദസ് സംഘടിപ്പിച്ചു
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നഗരസഭ വികസന സദസ് സംഘടിപ്പിച്ചു Post Views: 6
സൗണ്ട് അസോസിയേഷൻ 15-ാം വാർഷികം ആരംഭിച്ചു
സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടിയുടെ പതിനപതിനഞ്ചാം വാർഷികം ദൃശ്യവിസ്മയം 2025 ചാലക്കുടി നഗരസഭ പ്രതിപക്ഷനേതാവ് സി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. Post Views: 3
റെഡ് വളണ്ടിയർ മാർച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ആവേശമാക്കി.
നവോത്ഥാന പോരാട്ടത്തിലെ ഐതിഹാസിക ചരിത്രമായ കുട്ടംകുളം സമരഭൂമിയിൽ നിന്നും ആരംഭിച്ച സിപിഐ ജില്ലാ സമ്മേളന റെഡ് വളണ്ടിയർ മാർച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ആവേശമാക്കി. Post Views: 12
