ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. പ്രതികൾ റിമാന്റിലേക്ക്.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സൈബർ പോലീസ് അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Related Posts
കർക്കിടക മാസാചരണവും ഔഷധ കഞ്ഞികിറ്റ് വിതരണവും സംഘടിപ്പിച്ചു
കരുവന്നൂർ പ്രിയദർശനി ഹാളിൽ കർക്കിടക മാസാചരണവും ഔഷധ കഞ്ഞികിറ്റ് വിതരണവും സംഘടിപ്പിച്ചു Post Views: 4
ലിസ്യു മേഖല ജേതാക്കളായി
കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്ബോള്‍ ടൂര്‍ണമെന്റ്; ലിസ്യു മേഖല ജേതാക്കളായി Post Views: 4
സ്വർണ്ണക്കപ്പ് ഇരിങ്ങാലക്കുടയിലെത്തി
36 മത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് ഇരിങ്ങാലക്കുടയിലെത്തി Post Views: 7
