ഇരിങ്ങാലക്കുട ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
Related Posts
113 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു
ഇരിങ്ങാലക്കുട മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 113 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു Post Views: 5
പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
പോലീസ് സേനയിലെ ക്രിമിനലുകളെ സർവീസിൽ നിന്നും പുറത്താക്കുക, അവർക്ക് സംരക്ഷണമൊരുക്കുന്ന ആഭ്യന്തര മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ…
എംഡിഎംഎയുമായി യുവാവ് പിടിയിൽ
പൂച്ചുണ്ണിപ്പാടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ യുവാവിന് എംഡിഎംഎ എത്തിച്ചു നൽകിയ മുഖ്യപ്രതി ചേർപ്പ് പോലീസിന്റെ പിടിയിൽ Post Views: 5
