78 ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ പിടികൂടി

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. പ്രതികൾ റിമാന്റിലേക്ക്.തൃശ്ശൂർ റൂറൽ ജില്ലാ…

ജനുവരി 31 ന് സംസ്ഥാനതല സ്കേറ്റിംങ് ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്കൂളിൽ ജനുവരി 31 ന് സംസ്ഥാനതല സ്കേറ്റിംങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ശബരിമലയിലെ സ്വർണ്ണക്കൊള്ള

ശബരിമലയിലെ സ്വർണ്ണക്കൊള്ള നടത്തിയവരെ മുഴുവൻ അറസ്റ്റുചെയ്യുക ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ രാജിവെക്കു ക എന്നി അവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ…

മാലിന്യങ്ങളും കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

പടിയൂർ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തില്‍ ഭക്ഷണ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു