മയക്കുമരുന്ന്-മോഷണ കേസുകളിലെ പ്രതി രതീഷ് പിടിയില്‍

മയക്കു മരുന്ന് കേസിലും മോഷണ മോഷണ കേസിലും ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയായ രതീഷിനെ മാള പോലീസ് അറസ്റ്റ് ചെയ്തു

മുക്കുപണ്ടം പണയംവെച്ച് 3.17 ലക്ഷം തട്ടിപ്പ്

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കു പണ്ടം പണയം വെച്ച് മൂന്നു ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

വർണ്ണക്കുട 2025 ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ഉത്സവമായ വർണ്ണക്കുട 2025 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്ത കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ ഉദ്ഘാടനം ചെയ്തു

പത്തോളം ഗുണ്ട് പൊട്ടിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ

ഇരിങ്ങാലക്കുട വീടിന്റെ ഗേയ്റ്റിന് സമീപം കോമ്പൗണ്ടിലേക്ക് സ്ഫോടക വസ്തുവായ പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ച കേസ്സിൽ സഹോദരങ്ങൾ പിടിയിൽ

തുടരന്വേഷണങ്ങൾക്കായി ക്രൈം ബ്രാഞ്ചിന് കൈമാറി

വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകേസിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി