ദൈവ സന്നിധിയില്‍ പോലും പകല്‍കൊള്ളയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് വി. എം. സുധീരന്. യു. ഡി. എഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും, പ്രകടന പത്രിക പ്രകാശനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
Related Posts
നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് നടന്നു
കോടാലി കാര്‍ഷികോല്‍പ്പാദന സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കടമ്പോട് പ്രദേശത്ത് ഇറക്കിയ നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് നടന്നു Post Views: 5
മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു
കൊരട്ടി ആറ്റപ്പാടത്ത് മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു Post Views: 3
ബസിൽ യുവതിയോട് അപമാനകരമായി പെരുമാറി.
ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു Post Views: 5
