കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം

എടതിരിഞ്ഞി പടിയൂര്‍ പഞ്ചായത്തിലെ കമ്മട്ടിത്തോട് അടച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം.അടച്ച് കെട്ടിയ ചീപ്പിന്റെ ഒരു ഭാഗം പോലീസ് സാന്നിദ്ധ്യത്തില്‍ തുറന്നു

മയക്കുമരുന്ന് കേസിൽ 23.88 ലക്ഷം സ്വത്ത് കണ്ടുകെട്ടൽ

മയക്കുമരുന്ന് കേസിൽപ്പെട്ട കുറ്റവാളികളുടെ വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടെ ₹23,88,500/- (ഇരുപത്തിമൂന്ന് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി അഞ്ഞൂറ്) രൂപയുടെ സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്.

രക്തദാന ക്യാമ്പ് നടത്തി

പോലീസ് സ്മൃതിദിനത്തിനോടനുബന്ധിച്ച് പോൾ ബ്ലഡിൻെറ ആഭിമുഖ്യത്തിൽ സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയുമായി സഹകരിച്ച്, നടത്തുന്ന സംരക്ഷ രക്തദാന ക്യാമ്പിനോടനുബന്ധിച്ച് തൃശൂർസിറ്റി ജില്ലയിൽ രക്തദാന ക്യാമ്പ് നടത്തി

ധർമ്മ സന്ദേശ യാത്രയ്ക്ക് ചാലക്കുടിയിൽ സ്വീകരണം നൽകി

ആധ്യാത്മി ആചാര്യരുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർമ്മ സന്ദേശ യാത്രക്ക് ചാലക്കുടിയിൽ സ്വീകരണം നൽകി.

പി. അശോകൻ അനുസ്മരണവും അവാർഡ് വിതരണവും നടത്തി

പതിനെട്ടാമത് പി.അശോകൻ അനുസ്മരണവും മെറിട്ടോറിയസ് അവാർഡ് സമർപ്പണവും വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും ചാലക്കുടി വ്യാപാര ഭവൻ ഹാളിൽ സംഘടിപ്പിച്ചു