എം.പി ഉദ്ഘാടനം ചെയ്തു

കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്പെഷ്യൽ കൺവെൻഷൻ ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്തു

ഏഷ്യകപ്പ് ജേതാവ് അഥീനയ്ക്ക് കൊരട്ടിയിൽ സ്വീകരണം

മലേഷ്യയിൽ നടന്ന ഏഷ്യ കപ്പ് അണ്ടർ ബാസ്ക്കറ്റ്ബോൾ ബി ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗം അഥീന മറിയം ജോൺസിന് കൊരട്ടിയിൽ സ്വീകരണം നൽകി

വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്- എകെപി ജംഗ്ഷന്‍ റോഡില്‍ തകര്‍ന്ന ഭാഗത്ത് ടൈലുകള്‍ വിരിക്കുന്നിടത്ത് റോഡിലേക്ക് കയറി നിന്നിരുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു

ബസിൽ യുവതിയോട് അപമാനകരമായി പെരുമാറി.

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു

മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു