ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു

ചാലക്കുടി സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു

പഞ്ചാരിമേളം അരങ്ങേറ്റം 28ന്

പോട്ട വ്യാസപുരം ഗുരുജി കലാക്ഷേത്രയിൽ മേള പ്രമാണി കൊടകര ഉണ്ണിയുടെ ശിക്ഷണത്തിൽ പഞ്ചാരിമേളത്തിൽ പരിശീലനം പൂർത്തിയാക്കിയവരുടെ അരങ്ങേറ്റം ഇരുപത്തിയെട്ടാം തീയതി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എം.പി ഉദ്ഘാടനം ചെയ്തു

കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്പെഷ്യൽ കൺവെൻഷൻ ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്തു

ഏഷ്യകപ്പ് ജേതാവ് അഥീനയ്ക്ക് കൊരട്ടിയിൽ സ്വീകരണം

മലേഷ്യയിൽ നടന്ന ഏഷ്യ കപ്പ് അണ്ടർ ബാസ്ക്കറ്റ്ബോൾ ബി ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗം അഥീന മറിയം ജോൺസിന് കൊരട്ടിയിൽ സ്വീകരണം നൽകി

വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്- എകെപി ജംഗ്ഷന്‍ റോഡില്‍ തകര്‍ന്ന ഭാഗത്ത് ടൈലുകള്‍ വിരിക്കുന്നിടത്ത് റോഡിലേക്ക് കയറി നിന്നിരുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു