വികസന സദസ് സംഘടിപ്പിച്ചു

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നഗരസഭ വികസന സദസ് സംഘടിപ്പിച്ചു

വയോമിത്രം തെളിയിച്ചു

പ്രായമായി കഴിഞ്ഞാൽ വീട്ടിലിരിക്കല്ലേ ഇടയ്ക്കൊക്കെ ഒരു ട്രിപ്പ് പോകണമെന്ന് നമ്മുടെ ചാലക്കുടി നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന വയോമിത്രം തെളിയിച്ചു

കുത്തിയിരുപ്പ് ധർണ്ണ നടത്തി

ഇരിങ്ങാലക്കുട നഗരസഭയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുന:ക്രമീകരണത്തിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ബിജെപി നഗരസഭ കവാടത്തിൽ കുത്തിയിരുപ്പ് ധർണ്ണ നടത്തി

ഇരിങ്ങാലക്കുട കെഎസ്ആർടിസിക്ക് എസി ബസ് അനുവദിച്ചു

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഏ.സി ബസ് അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു

ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് പിടികൂടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ തിരുവല്ലയിൽ നിന്നും ഇരിങ്ങാലക്കുട പോലീസ് പിടികൂടി