മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് പരിക്കേറ്റു

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ITC ബാങ്കിൽ നടന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും അനധികൃത സാമ്പത്തിക ഇടപാടിനും എതിരെ ബിജെപി മണ്ഡലം കമ്മിറ്റി ബാങ്കിനു മുൻപിലേക്ക് മാർച്ച് നടത്തി.

ഇരിങ്ങാലക്കുട ടൗൺ സർവീസ് സഹകരണ ബാങ്കിൽ നടന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും അനധികൃത സാമ്പത്തിക ഇടപാടിനും എതിരെ ബിജെപി മണ്ഡലം കമ്മിറ്റി ബാങ്കിനു മുൻപിലേക്ക് മാർച്ച് നടത്തി.റിസർവ് ബാങ്ക്…

ശാസ്ത്രലോകത്തേക്ക് ഒരു കൈത്താങ്ങ്: ‘സമേതം’ അധ്യാപക ശിൽപ്പശാലയ്ക്ക് തുടക്കം

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി; അധ്യാപകർക്ക് പുതിയ പഠനരീതികൾ പരിചയപ്പെടുത്തി. ജില്ലയിലെ വിദ്യാലയങ്ങളിൽ ശാസ്ത്രപഠനം കൂടുതൽ ലളിതവും രസകരവുമാക്കാൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ ‘സമേതം’ സമഗ്ര…

“ഋതു” അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള: അപ്രത്യക്ഷമാകുന്ന കലകളെ സംരക്ഷിക്കാൻ ആഹ്വാനം!

ഇരിങ്ങാലക്കുട: “അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന രംഗകലകളെ തിരികെ കൊണ്ടുവരാൻ നമുക്ക് ശ്രമിക്കാം.” നടനകൈരളി ഡയറക്ടറും പ്രശസ്ത കൂടിയാട്ട കലാകാരനുമായ വേണുജിയുടെ വാക്കുകളാണിവ. സെന്റ് ജോസഫ്സ് കോളേജിൽ നടന്ന രണ്ടാമത് ‘ഋതു’…

മുരിയാട് മണ്ഡലത്തിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി ഉയർന്ന നേതാക്കൾ രാജിവച്ചു

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി തോമസ് തോമസ് ടോഗോലത്ത് രാജിവച്ചു മുരിയാട് മണ്ഡലം കോൺഗ്രസിൽ ഗൗരവമായ അന്തർഘാതം നടന്നിരിക്കുന്നു. മുരിയാട് ഗ്രാമപഞ്ചായത്തിലെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനവും പാർട്ടി അംഗത്വവുമാണ്…

റെഡ് വളണ്ടിയർ മാർച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ആവേശമാക്കി.

നവോത്ഥാന പോരാട്ടത്തിലെ ഐതിഹാസിക ചരിത്രമായ കുട്ടംകുളം സമരഭൂമിയിൽ നിന്നും ആരംഭിച്ച സിപിഐ ജില്ലാ സമ്മേളന റെഡ് വളണ്ടിയർ മാർച്ച് ഇരിങ്ങാലക്കുട പട്ടണത്തെ ആവേശമാക്കി.

കെ.പി. ജോസഫ് മാസ്റ്ററുടെ ആറാം ചരമവാർഷികം സംഘടിപ്പിച്ചു.

കേരള കോൺഗ്രസ്സ് എം മുൻ ജില്ല സെക്രട്ടറി കെ.പി. ജോസഫ് മാസ്റ്ററുടെ ആറാം ചരമവാർഷികം കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ചു.