തുടരന്വേഷണങ്ങൾക്കായി ക്രൈം ബ്രാഞ്ചിന് കൈമാറി
വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകേസിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി
Kerala News
വിശ്വദീപ്‌തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പുകേസിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ 32 കേസുകൾ തുടരന്വേഷണങ്ങൾക്കായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി
മാള പോസ്റ്റ് ഓഫീസിൽ തീപിടിത്തം.ഇന്ന് രാവിലെ ആറുമണിക്ക് ആയിരുന്നു സംഭവം.
ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാറിൻ്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രജത നിറവ് സിൽവർ ക്വസ്റ്റ് 2കെ25 ക്വിസ് മത്സരം സംഘടിപ്പിച്ചു.ഗവ.ഗേൾസ് ഹയർ സെക്കണ്ടറി…
ചാലക്കുടി നഗരസഭ കൗൺസിലറും കലാകാരനുമായിരുന്ന തോമാസ് മാളിയേക്കലിനെ കലാകാരന്മാരുടെ സംഘടനയായ ഫേസ് ചാലക്കുടി അനുസ്മരിച്ചു
71 ദിവസത്തിന് ശേഷം പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുമതി
രണ്ട് ദിവസങ്ങളിലായി കൊരട്ടിയിൽ നടന്ന ചാലക്കുടി ഉപജില്ല ശാസ്ത്രാത്സവം സമാപന സമ്മേളനം ചലച്ചിത്ര താരവും സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് ഏ.സി ബസ് അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു മരണം. പുലർച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം