ആഗസ്റ്റ് 1 ന് കാട്ടുങ്ങച്ചിറയിൽ വച്ച് നടന്ന അപകടം .ഡെലിവെറി വാൻ ഓടിച്ചിരുന്ന മാടായികോണം സ്വദേശി കണ്ണാട്ട് വീട്ടിൽ സജീവ് കുമാർ (50) നെ സ് കൂട്ടർ യാത്രികനായി കുഴിക്കാട്ട്കോണം സ്വദേശി ബലറാം എന്നയാൾ അക്രമിച്ചതായാണ് പരാതി സ്കൂട്ടറിൻ്റെ താക്കോൻ ഉപയോഗിച്ച് മർദിച്ചതിൽ സജീവ് കുമാറിൻ്റെ കണ്ണിനും മൂക്കിനും ഗുരുതര പരിക്കേറ്റു. സംഭവത്തിൽ ജൂബിലിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥ മൊഴി മാറ്റി പറയാൻ നിർബന്ധിച്ചതായും പിന്നിട് പ്രതിയെ നിസാര വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് ഇയാളെ സ്റ്റേഷൻ ജ്യാമത്തിൽ വിട്ടതായും ആരോപിച്ചാണ് ശവപ്പെട്ടിയുംമായി നീതി ആവശ്യപ്പെട്ട് അക്രമണത്തിൽ സജീവ് കുമാറും കുടുംബവും ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്
Related Posts
കാർ കത്തിനശിച്ചു
പുതുക്കാട് ഗവൺമെൻറ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. Post Views: 5
നവരാത്രി ആഘേഷങ്ങൾക്ക് തുടക്കമായി
ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രി ആഘേഷങ്ങൾക്ക് തുടക്കമായി Post Views: 7
മാധ്യമ പ്രവർത്തകന് പരിക്കേറ്റു
തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു Post Views: 9
