ബസ് വീണ് അപകടം

ദേശീയ പാത കൊരട്ടിയിൽ അടിപ്പാത നിർമ്മാണത്തിനായി എടുത്ത കുഴിയിൽ കെ.എസ്.ആർ.ടി സി സൂപ്പർ ഫാസ്റ്റ് ബസ് വീണ് അപകടം. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം

പുഴ പുനരുജ്ജീവനത്തിനായി സെമിനാർ നടത്തി

നദീ ദിനാചരണത്തിൻ്റെ ഭാഗമായി പുഴകളുടെ പുനരുജീവനത്തിനായി റിവർ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ സെമിനാർ നടത്തി

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് 5-ാം വാർഷികം

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് 5-ാം വാർഷികം – ചരിത്രസെമിനാർ – ചരിത്രക്വിസ് ഒക്ടോബർ 3, 4 തീയതികളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു

ഏഷ്യകപ്പ് ജേതാവ് അഥീനയ്ക്ക് കൊരട്ടിയിൽ സ്വീകരണം

മലേഷ്യയിൽ നടന്ന ഏഷ്യ കപ്പ് അണ്ടർ ബാസ്ക്കറ്റ്ബോൾ ബി ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗം അഥീന മറിയം ജോൺസിന് കൊരട്ടിയിൽ സ്വീകരണം നൽകി

ബസിൽ യുവതിയോട് അപമാനകരമായി പെരുമാറി.

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു

മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു