സിനിമാ ഷൂട്ടിങ്ങിനിടെ അപകടം: സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു മരിച്ചു
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്‌റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു എന്ന മോഹന്‍ രാജ് സിനിമാ ഷൂട്ടിങ്ങിനിടെ അപകടത്തില്‍പ്പെട്ടു മരിച്ചു. കാറുമായി ബന്ധപ്പെട്ട സ്റ്റണ്ട്…
