കാപ്പ ലംഘനം

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി സന്തോഷിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു

ഓൾ കേരള ഇൻ്റർ സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ്

ചങ്ങനാശേരിയിൽ നടന്ന ഓൾ കേരള ഇൻ്റർ സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി

വീടുകയറി ആക്രമണം

വീടുകയറി ആക്രമണം, ഓട്ടോറിക്ഷയും വീടിന്റെ ജനാലയും കെ എസ് ഇ ബി യുടെ മീറ്റര്‍ബോര്‍ഡും അടിച്ച് തകര്‍ത്ത കേസില്‍ ചേര്‍പ്പ് സ്റ്റേഷന്‍ റൗഡി ശ്രീനാഥ് റിമാന്റിലേക്ക്