വൻതോതിൽ ലഹരിമരുന്ന് വിൽപന

തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന കേസിൽ മാപ്രാണം സ്വദേശി അടക്കം രണ്ട് പേർ അറസ്റ്റിൽ

സീതാസ്വയംവരം” ആട്ടക്കഥ അരങ്ങേറി

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെയും മുദ്ര അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെയും ആഭിമുഖ്യത്തിൽ “സീതാസ്വയംവരം” ആട്ടക്കഥ അരങ്ങേറി.

113 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 113 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

5 ലക്ഷം രൂപ വ്യാപാര മിത്ര ഫണ്ട് വിതരണവും നടത്തി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയ സമ്മേളനവും മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ വ്യാപാര മിത്ര ഫണ്ട് വിതരണവും നടത്തി