വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്- എകെപി ജംഗ്ഷന്‍ റോഡില്‍ തകര്‍ന്ന ഭാഗത്ത് ടൈലുകള്‍ വിരിക്കുന്നിടത്ത് റോഡിലേക്ക് കയറി നിന്നിരുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്- എകെപി ജംഗ്ഷന്‍ റോഡില്‍ തകര്‍ന്ന ഭാഗത്ത് ടൈലുകള്‍ വിരിക്കുന്നിടത്ത് റോഡിലേക്ക് കയറി നിന്നിരുന്ന വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിച്ചു
ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
എട്ടുമുന – ഊരകം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ തൊഴിലാളി ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പദയാത്ര നടത്തി
ചാലക്കുടി മർച്ച്ന്റസ് യൂത്ത് വിങ്ങിന്റെ പ്രസിഡണ്ടായിരുന്ന ഡോക്ടർ മൂർക്കന്നൂർ നാരായണൻ അനുസ്മരണം നടത്തി
മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. തൃശ്ശൂർ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി(93)കാലം ചെയ്തു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു
ചാലക്കുടി പനമ്പിള്ളി സ്മാരക ഗവൺമെൻ്റ് കോളജിൽ കെയർകേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ “ഉണർവ്” സെമിനാർ നടത്തി
പോലീസ് സേനയിലെ ക്രിമിനലുകളെ സർവീസിൽ നിന്നും പുറത്താക്കുക, അവർക്ക് സംരക്ഷണമൊരുക്കുന്ന ആഭ്യന്തര മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ…
ചിമ്മിനി ഡാമിന്റെ പ്രധാന ഷട്ടറുകള്‍ തുറന്നു. കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്