Tag: #newsoftheday
ചേറ്റുപുഴയുടെ മുഖച്ഛായ മാറുന്നു
ചേറ്റുപുഴയിൽ സ്പോർട്സ് ,ആർട്സ്, ആരോഗ്യം, സാമൂഹ്യനീതി, മൾട്ടികോംപ്ലക്സിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു
കുത്തിയിരുപ്പ് ധർണ്ണ നടത്തി
ഇരിങ്ങാലക്കുട നഗരസഭയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുന:ക്രമീകരണത്തിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ബിജെപി നഗരസഭ കവാടത്തിൽ കുത്തിയിരുപ്പ് ധർണ്ണ നടത്തി
കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം
എടതിരിഞ്ഞി പടിയൂര്‍ പഞ്ചായത്തിലെ കമ്മട്ടിത്തോട് അടച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം.അടച്ച് കെട്ടിയ ചീപ്പിന്റെ ഒരു ഭാഗം പോലീസ് സാന്നിദ്ധ്യത്തില്‍ തുറന്നു
മയക്കുമരുന്ന് കേസിൽ 23.88 ലക്ഷം സ്വത്ത് കണ്ടുകെട്ടൽ
മയക്കുമരുന്ന് കേസിൽപ്പെട്ട കുറ്റവാളികളുടെ വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടെ ₹23,88,500/- (ഇരുപത്തിമൂന്ന് ലക്ഷത്തി എൺപത്തിയെണ്ണായിരത്തി അഞ്ഞൂറ്) രൂപയുടെ സ്വത്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്.
രക്തദാന ക്യാമ്പ് നടത്തി
പോലീസ് സ്മൃതിദിനത്തിനോടനുബന്ധിച്ച് പോൾ ബ്ലഡിൻെറ ആഭിമുഖ്യത്തിൽ സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയുമായി സഹകരിച്ച്, നടത്തുന്ന സംരക്ഷ രക്തദാന ക്യാമ്പിനോടനുബന്ധിച്ച് തൃശൂർസിറ്റി ജില്ലയിൽ രക്തദാന ക്യാമ്പ് നടത്തി
നാട്ടുകാർ റോഡ് ഉപരോധിച്ചു
കരുപ്പടന്ന – നെടുങ്ങാണം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു
